ജിബില്‍ പുതുപ്പുള്ളി അധ്യക്ഷത വഹിച്ചു. നിശാന്ത് അയ്യഞ്ചിറ, സുരേന്ദ്രന്‍ ഐനികുന്നത്ത്, രാജേഷ്്, ബേബി കീടായി, ടി.വി. വിജു, കൃഷ്ണകുമാര്‍, രജീവന്‍ കരോട്ട്, രശ്മി ശ്രീഷോഭ്, ജോയ് മഞ്ഞളി, ഡേവീസ് ചിറയത്ത്, പ്രകാശന്‍ കിളയാറ എന്നിവര്‍ പ്രസംഗിച്ചു.
എന്‍ഡിഎ പുതുക്കാട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മണ്ഡലം പ്രസിഡന്റ് അരുണ്‍ പന്തല്ലൂര്‍ ഉദ്ഘാടനം ചെയ്തു
