ബിജെപി ദേശീയ സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ശിവസേന ജില്ല പ്രസിഡന്റ് രതീഷ്, ജില്ല ട്രഷര്‍ രമേഷ്, ബിഡിജെഎസ് സംസ്ഥാന കമ്മിറ്റിയംഗം ശ്രീലാല്‍, ജില്ല പ്രസിഡന്റ് അതുല്യഘോഷ്, ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ് രാജീവ് കരോട്ട്, ജില്ല സെക്രട്ടറി മനോജ് മുളങ്ങാടന്‍, ബിജെപി ആമ്പല്ലൂര്‍ മണ്ഡലം പ്രസിഡന്റ് എ.ജി.രാജേഷ്, പുതുക്കാട് മണ്ഡലം പ്രസിഡന്റ് പ്രസിഡന്റ് അരുണ്‍ പന്തല്ലൂര്‍, സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, മേഖല പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍, ജില്ല വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, മേഖല ജനറല്‍ സെക്രട്ടറി രവികുമാര്‍ ഉപ്പത്ത്, കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡന്റ് വി.വി.രാജേഷ്, സന്ദീപ്, സജീവന്‍, വിജു തച്ചംകുളം, കൃഷ്ണകുമാര്‍, റീസണ്‍ ചെവിടന്‍ എന്നിവര്‍ പ്രസംഗിച്ചു.
എന്‍ഡിഎ പുതുക്കാട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു
