പഴമ്പിള്ളി പാടത്ത് ആരംഭിച്ച വിത്തിടീലിന്റെ ഉദ്ഘാടനം സിപിഎം കൊടകര ഏരിയാ സെക്രട്ടറി പി.കെ. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. കെ.സി. ജെയിംസ് അധ്യക്ഷത വഹിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, കെ.വി.നൈജോ, സുനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
സിപിഎം പഴമ്പിള്ളി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംയോജിത കൃഷി ആരംഭിച്ചു
