ആഘോഷമായ കുര്‍ബാനയ്ക്ക് ഫാ. വിപിന്‍ കുരിശുതറ കാര്‍മികനായി. ഫാദര്‍ അരുണ്‍ കരപറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണവും ഊട്ടുനേര്‍ച്ചയും ഉണ്ടായിരുന്നു.
വരന്തരപ്പിള്ളി വിമലഹൃദയ പള്ളിയില്‍ വിമലഹൃദയനാഥയുടെയും വിശുദ്ധ ചാവറയച്ചന്റെയും സംയുക്ത ഊട്ടുതിരുനാള്‍ ആഘോഷിച്ചു
