മേഖല പ്രസിഡന്റ് ടി.എസ്. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല സമിതിയംഗം രാജീവ് കണ്ണാറ, എസ്.സി. മോര്‍ച്ച സംസ്ഥന ജനറല്‍ സെക്രട്ടറി പി.കെ.ബാബു, ബിജെപി മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ്, മഹിള മോര്‍ച്ച ജില്ല ജനറല്‍ സെകട്ടറി ബിന്ദു പ്രിയന്‍, രാജീവന്‍ പിടിക്കപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു.
എന്‍ഡിഎ വരന്തരപ്പിള്ളി മേഖല കമ്മറ്റി സംഘടിപ്പിച്ച ജനപഞ്ചായത്ത് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി.എം.വേലായുധന്‍ ഉദ്ഘാടനം ചെയ്തു
