nctv news pudukkad

പുതുക്കാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജെആര്‍സി ക്യാപിങ് പരിപാടിയും ചെണ്ടമേള കളരി പരിശീലനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

kk ramachandran mla

ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം സതി സുധീര്‍, പഞ്ചായത്തംഗം ഷാജു കാളിയേങ്കര, പിടിഎ പ്രസിഡന്റ് ഇ.വി. മോഹനന്‍, വൈസ് പ്രസിഡന്റ് വിജിത ശിവദാസ്, ബിപിസി വി.ബി. സിന്ധു, എംപിടിഎ പ്രസിഡന്റ് സുമല്‍, വാണി, സീമിയര്‍ അധ്യാപിക കെ.എസ്. പുഷ്പകല, പ്രധാനാധ്യാപിക എം.പി. ബിന്ദു, വാദ്യകലാകാരന്‍ കൊടകര ഉണ്ണി, വിഎച്ച്എസിഇ പ്രതിനിധി നിത എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *