ചലച്ചിത്ര താരം ജയരാജ് വാരിയര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ശൈലജ അദ്ധ്യക്ഷയായി. പ്രസിഡന്റ് ഇ.കെ. അനൂപ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കാര്‍ത്തിക ജയന്‍, സെക്രട്ടറി ജി. സബിത എന്നിവര്‍ പ്രസംഗിച്ചു.
പറപ്പൂക്കര പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍ദ്ദനര്‍ക്ക് ഓണപുടവയും ഹരിത സേനാംഗങ്ങള്‍ക്ക് ബോണസും വിതരണം ചെയ്തു
