പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. സിഡി എസ് ചെയര്‍പേഴ്‌സണ്‍ സുനിത ബാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് ഇന്‍ഡസ്ട്രിയല്‍ ഓഫീസര്‍ കെ.പി. അജിത്കുമാര്‍ ക്ലാസ്സെടുത്തു. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ പ്രോഗ്രാം സ്റ്റാഫ് ദീപ വേലായുധന്‍, സിഡിഎസ് അംഗം സലജ എന്നിവര്‍ പ്രസംഗിച്ചു.
കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിനു കീഴിലുള്ള തൃശൂര്‍ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ നേതൃത്വത്തില്‍ ജി 20 2023 ജന്‍ ഭാഗിദാരിയുടെ ഭാഗമായി മറ്റത്തൂര്‍ പഞ്ചായത്തില്‍ ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു
