ഓട്ടോഡ്രൈവര്‍ക്കും യാത്രക്കാരായ രണ്ട് സ്ത്രീകള്‍ക്കുമാണ് പരുക്കേറ്റത്. അപകടത്തില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ വന്നിടിച്ചു. പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തൃക്കൂര്‍ കല്ലൂര്‍ മഠം ആശുപത്രിക്ക് സമീപം വളവില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരുക്കേറ്റു
