പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സിന്ധു സുബ്രഹ്മണ്യന്‍, പഞ്ചായത്തംഗങ്ങളായ ഭദ്ര മനു, സജിന്‍ മേലേടത്ത്, കെ.വി.ഷാജു, പഞ്ചായത്ത് സെക്രട്ടറി എം.സി.മാറ്റ് ലി, സുഗന്ധി ഷാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
നെന്മണിക്കര പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികം എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു
