സിപിഎം കൊടകര ഏരിയ കമ്മിറ്റി അംഗവും പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ഇ.കെ. അനൂപ് ഉദ്ഘാടനം നിര്‍വഹിച്ചു. ലോക്കല്‍ സെക്രട്ടറി ടി.ആര്‍. ലാലു അധ്യക്ഷനായി. കെ. രാജേഷ്, ആര്‍. രാജേഷ് കുമാര്‍, പി.വി. കുമാരന്‍, കാര്‍ത്തിക ജയന്‍, കവിത സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
വിഷു കാലത്ത് ആരംഭിക്കുന്ന സുരക്ഷിത പച്ചക്കറിചന്തക്ക് മുന്നോടിയായി സിപിഎം നെല്ലായില്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പച്ചക്കറി കൃഷിയ്ക്ക് തുടക്കമായി
