. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം ബാബുരാജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോജു അദ്ധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്തംഗങ്ങളായ സി.സി. സോമന്‍ ,ഷാജു കാളിയേങ്കര, രതി ബാബു, പ്രീതി ബാലകൃഷ്ണന്‍, സുമ ഷാജു, ഫിലോമിന ഫ്രാന്‍സീസ്, ഡോ. മീനു, സെക്രട്ടറി ഉമ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതുക്കാട് ഗ്രാമ പഞ്ചായത്ത് ഹോമിയോപ്പതി ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു
