വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക വി.എം. ശ്രീജയ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍, കൊടകര ബിആര്‍സി ബിപിസി വി.ബി. സിന്ധു, പിടിഎ പ്രസിഡന്റ് പി.പി ആന്റു, ഒഎസ്എ പ്രസിഡന്റ് കെ.വി. മനോജ്, ശില്പി ഡാവിഞ്ചി ഉണ്ണികൃഷ്ണന്‍, പ്രീ പ്രൈമറി വിഭാഗം അധ്യാപിക അമ്പിളി എന്നിവര്‍ പ്രസംഗിച്ചു.
നന്ദിപുലം ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ‘സ്റ്റാഴ്സ്’ ഇന്റര്‍നാഷണല്‍ മോഡല്‍ പ്രീപ്രൈമറി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനവും പ്രീ പ്രൈമറി പ്രൊജക്ട് ‘ആലോല’ത്തിന്റെ പ്രകാശനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു
