പത്രിക പെരുവനം കുട്ടന്‍ മാരാര്‍ ഏറ്റുവാങ്ങി. മുന്‍ നിയമസഭാ സ്പീക്കര്‍ തേറമ്പല്‍ രാമകൃഷ്ണന്‍ ദീപോജജ്വലനം ചെയ്തു. വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി പി.ഡി. ശോഭന എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
പ്രസിദ്ധമായ ആറാട്ടുപുഴ പൂരത്തിന്റെ പത്രിക പ്രകാശനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു.
