അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സന്‍ തയ്യാലക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തംഗം ഭാഗ്യവതി ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോയ് അടമ്പുകുളം, പഞ്ചായത്തംഗം ജിജോ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
മണ്ണംപേട്ട മാതാ ഹൈസ്‌കൂളിന്റെ വാര്‍ഷികവും അദ്ധ്യാപക രക്ഷകര്‍ത്തൃദിനവും യാത്രയയപ്പും സംഘടിപ്പിച്ചു.
