വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ റോസിലി തോമസ് അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക എം.വി. ഉഷ, പഞ്ചായത്ത് അംഗങ്ങളായ പുഷ്പാകാരന്‍ ഒറ്റാലി, വിജിത ശിവദാസന്‍, ബിപിസി ഫേബ കെ. ഡേവിഡ്, സിആര്‍സിസി ടി.പി. മഞ്ജുള, പിടിഎ പ്രസിഡന്റ് ഇ. വി. ഷാബു, വൈസ് പ്രസിഡന്റ് ശ്രീജിത്ത്, എസ്എംസി ചെയര്‍മാന്‍ സുരേഷ് ബാബു, എംപിടിഎ പ്രസിഡന്റ് അഞ്ജു അരുണ്‍, ഒഎസ്എ ചെയര്‍മാന്‍ കെ.എന്‍. ജയപ്രകാശ് , പിടിഎ എക്‌സിക്യൂട്ടീവ് അംഗം റീന റെക്‌സിന്‍, പ്രധാന അധ്യാപിക ഇന്‍ ചാര്‍ജ് എ.കെ. അമൃത പ്രിയ, സ്റ്റാഫ് സെക്രട്ടറി ബിജി സുരേന്ദ്രന്‍, പ്രിന്‍സിപ്പാള്‍ കെ. സൗദാമിനി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു