പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ വിതരണോദ്ഘാടനം നടത്തി. സ്റ്റാന്‍ഡിങ് കമ്മി്റ്റി ചെയര്‍പേഴ്‌സന്‍ സ്വപ്‌ന സത്യന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, പഞ്ചായത്ത് അംഗങ്ങളായ ടി.വി. പ്രജിത്, പ്രനില ഗിരീശന്‍, ടി.കെ.പത്മനാഭന്‍, എം.എം. ഗോപാലന്‍, സി.ഡി. സിബി, റെക്‌സ്, ലത ഷാജു, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.എ.എ. മനോജ്, ഫീല്‍ഡ് ഓഫിസര്‍ എന്‍.ബി. ഷിജു, ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ കെ.കെ. തപതി എന്നിവര്‍ പ്രസംഗിച്ചു. തെരഞ്ഞെടുത്ത നൂറു പേര്‍ക്കാണ് പത്ത് കോഴികളെ വീതം വിതരണം ചെയ്തത്.