പഞ്ചായത്ത് അംഗം സി.സി. സോമസുന്ദരന്‍ അദ്ധ്യക്ഷത വഹിച്ചു. സിഡിപിഒ ഷീന, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സിന്ധു രാജന്‍, വിവേക്, സിഡിഎസ് അംഗം ബീന, ആശ വര്‍ക്കര്‍മാര്‍, അംഗന്‍വാടി വര്‍ക്കേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു. ഏറ്റവും കുറഞ്ഞ ചിലവില്‍ സമയബന്ധിതമായി പണി പൂര്‍ത്തീകരിച്ച റപ്പായി കുറ്റിക്കാടനെ പൊന്നാട നല്‍കി ആദരിച്ചു. പണി പൂര്‍ത്തീകരിച്ച ജില്ലയിലെ ആദ്യത്തെ അംഗന്‍വാടിയാണ്