അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സന്‍ തയ്യാലക്കല്‍ വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു. ഭാഗ്യവതി ചന്ദ്രന്‍, ജോസി ജോണി, ജിജോ ജോണ്‍, പി.കെ. ശേഖരന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സുധ, എച്ച്എം ഷൈമോള്‍ എന്നിവര്‍ പ്രസംഗിച്ചു.