പറപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ഷൈലജ ഫ്‌ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത സുനില്‍, പറപ്പൂക്കര പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എന്‍.എം. പുഷ്പാകരന്‍, പി ടി എ പ്രതിനിധികള്‍, അധ്യാപകര്‍, ബിആര്‍സി പ്രതിനിധികള്‍ എന്നിവര്‍ കുട്ടികളോടൊപ്പം ഘോഷയാത്രയില്‍ പങ്കെടുത്തു