മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ദിവ്യ സുധീഷ്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സി.വി. ശ്യാമള, പഞ്ചായത്ത് ജനപ്രതിനിധികള്‍, ആശാവര്‍ക്കര്‍മാര്‍ അംഗനവാടി ടീച്ചേഴ്‌സ്, ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ശുചിത്വ പ്രതിജ്ഞയോടെ സ്വച്ഛതാ റണ്‍ സമാപിച്ചു