പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മയിലാണ് നൂറോളം കുടുംബങ്ങള്‍ക്ക് റിലീഫ് കിറ്റുകള്‍ നല്‍കിയത്. മുസ്‌ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് എ.എം. സനൗഫല്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മൊയ്തുട്ടി കിളിയമണ്ണില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ലിന്റോ പള്ളിപ്പറമ്പന്‍, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഉസ്മാന്‍ വലിയവളപ്പില്‍, ട്രഷറര്‍ ബഷീര്‍ ചുണ്ടക്കാട്ടില്‍, സലീം മൗലവി എന്നിവര്‍ പ്രസംഗിച്ചു
റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുസ്‌ലിം ലീഗ് മറ്റത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു
