വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ് ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷൈലജ, പഞ്ചായത്ത് അംഗങ്ങളായ ടി.കെ. സതീശന്‍, കെ.കെ. പ്രകാശന്‍, സെക്രട്ടറി ജി. സബിത, അസിസ്റ്റന്റ് സെക്രട്ടറി എം. കെ. വിജയന്‍, കമ്മ്യൂണിറ്റി അംബാസിഡര്‍ ഗോപിക, രാജന്‍ നെല്ലായി, അമ്പിളി വേണു എന്നിവര്‍ സന്നിഹിതരായിരുന്നു
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ജോബ് ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
