മുന്‍ ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ ടി.എം. ചന്ദ്രന്‍, കെ. ഗോപാലകൃഷ്ണന്‍, ഇ.എം. ഉമ്മര്‍, ലിന്റോ പള്ളിപറമ്പന്‍, ഫൈസല്‍ ഇബ്രാഹിം, സി.എച്ച്. സാദത്ത്, ഹനീഫ കേളം പടിക്കല്‍, ബാബു തച്ചിലേട്ട്, ജോര്‍ജ്ജ് കൂനാംപുറം, ബേബി കണ്ണംപടത്തി എന്നിവര്‍ പ്രസംഗിച്ചു. തോമസ് കാവുങ്ങല്‍, ലിനോ മൈക്കിള്‍, തങ്കമണി മോഹനന്‍, തങ്കച്ചന്‍ എടത്തിനാല്‍, ലത്തീഫ് കൊല്ലേരി, കുഞ്ഞുമുഹമ്മദ്, ജയ്‌നി സിജോ. ഭഗവത് സിംഗ,് ബാബു നെല്ലിക്കവിള എന്നിവര്‍ നേതൃത്വം നല്‍കി.
ജനവാസ മേഖലയിലെ രൂക്ഷമായ വന്യമൃഗ ശല്യത്തിനെതിരെ മറ്റത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുരിക്കുങ്ങല്‍ ജംഗ്ഷനില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി
