ജോയിന്റ് ആര്‍ടിഒ കെ.ആര്‍. രാജു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ലാലിച്ചന്‍ മാത്യു, ജില്ലാ ജനറല്‍ സെക്രട്ടറി ജോയ് മഞ്ഞളി, വരണാധികാരി രാജന്‍ ജോസഫ്, എന്‍.ഡി. വിജയകുമാര്‍, ജനറല്‍ സെക്രട്ടറി രാജീവന്‍ കരോട്ട്, ഷിഹാബ് എന്നിവര്‍ പ്രസംഗിച്ചു. മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി പ്രസിഡന്റായി ആന്റോ കൂടലി, ജനറല്‍ സെക്രട്ടറിയായി രാജീവന്‍ കരോട്ട്, ട്രഷററായി ആന്റോ മാടാനി എന്നിവരെ തിരഞ്ഞെടുത്തു