ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, പഞ്ചായത്ത് അംഗങ്ങളായ ഷാജു കാളിയേങ്കര, ആന്‍സി ജോബി, പ്രീതി ബാലകൃഷ്ണന്‍, കോര്‍ഡിനേറ്റര്‍ പിങ്കി ബിനോയ് എന്നിവര്‍ പ്രസംഗിച്ചു. പൊതുകുളങ്ങളിലും മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.