ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം ജിജോ ജോണ്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പൂക്കോട് എസ്എന്‍വിയുപി സ്‌കൂള്‍ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. പ്രധാനാധ്യാപിക ഗീതാഞ്ജലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്‍, പി.കെ. ശേഖരന്‍, പഞ്ചായത്ത് സെക്രട്ടറി പി.ബി. സുഭാഷ്, അസിസ്റ്റന്റ് സെക്രട്ടറി ശ്രീജിത്ത്, പിടിഎ പ്രസിഡന്റ് ജിനു മോഹന്‍, അധ്യാപക ഷെന്നി എന്നിവര്‍ പ്രസംഗിച്ചു.