യൂണിയന്‍ ജില്ല വൈസ് പ്രസിഡന്റ് പി.തങ്കം ഉദ്ഘാടനം ചെയ്തു. ടി. ബാലകൃഷ്ണ മേനോന്‍ അധ്യക്ഷത വഹിച്ചു. കെ.വി. രാമകൃഷ്ണന്‍, സി.എന്‍. വിദ്യാധരന്‍, ഐ.ആര്‍. ബാലകൃഷ്ണന്‍, പി.എസ്. സുരേന്ദ്രന്‍, പി.വി. പത്മനാഭന്‍, ടി.ഡി. ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ കടമ്പോട് മേഖല യോഗം സംഘടിപ്പിച്ചു
