പുതുക്കാട്, ആമ്പല്ലൂര്‍ സിഗ്നലുകളിലും വലിയ തിരക്കായിരുന്നു. ഉത്രാടദിവസം വൈകിട്ട് തിരക്ക് ഏറെയായി. ടോള്‍പ്ലാസയ്ക്ക് ഇരുഭാഗത്തുമുള്ള മണലി, പാലിയേക്കര പാലങ്ങളുടെ മുകളില്‍ വരെ ടോളിലേക്കുള്ള വരികള്‍ നീണ്ടു.
ഉത്രാടപ്പാച്ചിലില്‍ ദേശീയപാതയിലും പാലിയേക്കര ടോള്‍പ്ലാസയിലും വാഹനത്തിരക്കേറി
