സംസ്ഥാന സെക്രട്ടറി സുരേഷ് കാരാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജി. കൃഷ്ണപ്രസാദ്, ജില്ല പ്രസിഡന്റ് സി.സി. വിപിന്‍ ചന്ദ്രന്‍, ജില്ല സെക്രട്ടറി വേണു ചാലക്കുടി, ജില്ല ട്രഷറര്‍ ഫ്രാന്‍സിസ് ചെമ്മണ്ണൂര്‍, ജില്ല ഓര്‍ഗനൈസിങ് സെക്രട്ടറിമാരായ പ്രതീഷ് അപ്പു, സോണി തൃശ്ശോക്കാരന്‍, താലൂക്ക് പ്രസിഡന്റ് ജോണ്‍സണ്‍ മധുരക്കറി, താലൂക്ക് സെക്രട്ടറി സന്തോഷ് കല്ലൂര്‍, താലൂക്ക് ട്രഷറര്‍ രാഗേഷ് നെല്ലായി, താലൂക്ക് വൈസ് പ്രസിഡന്റ് ജിബി തോമസ് എന്നിവര്‍ സന്നിഹിതരായി. തുടര്‍ന്ന നടന്ന തിരഞ്ഞെടുപ്പില്‍ ജിബി തോമസിനെ പ്രസിഡന്റായും സന്തോഷ് കല്ലൂരിനെ സെക്രട്ടറിയായും രാഗേഷ് നെല്ലായിയെ ട്രഷറായും തിരഞ്ഞെടുത്തു.