പറപ്പൂക്കര പഞ്ചായത്തിലെ തൊട്ടിപ്പാളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് ക്യാമ്പ് ആരംഭിച്ചത്. സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി.എം. നിക്‌സന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.ടി. കിഷോര്‍, സി.എ. രാജു, എ.കെ. ബാലന്‍, ഹരിഹരന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ പി.ടി. കിഷോര്‍ എന്നിവര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റിനൊപ്പം ക്യാമ്പ് സന്ദര്‍ശിച്ചു.
ശക്തമായ മഴയെ തുടര്‍ന്ന് തൊട്ടിപ്പാള്‍ സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് സന്ദര്‍ശിച്ചു
