സ്‌കൂള്‍ പി ടി എ പ്രസിഡന്റ്് ഷിജു പാണ്ടാരി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ക്കായി തൃശൂര്‍ വനിതാ സെല്‍ കൗണ്‍സിലര്‍ ശാലിനി ബോധവല്‍ക്കരണ ക്ലാസ് എടുത്തു. ധനലക്ഷ്മി ഗ്രൂപ്പ് ചെയര്‍മാന്‍ വിപിന്‍ ദാസ്, ഡയറക്ടര്‍ കെ.ബി. സൂരജ്, സ്‌കൂള്‍ പ്രധാനാധ്യാപിക വി.എന്‍. ലീന എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പുതിയ പിടിഎ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
മരോട്ടിച്ചാല്‍ എ യു പി സ്‌കൂളില്‍ സംഘടിപ്പിച്ച അധ്യാപ രക്ഷാകര്‍ത്തൃ സമ്മേളനവും ബോധവല്‍ക്കരണ ക്ലാസും സ്‌കൂള്‍ മാനേജര്‍ കെ. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു
