കര്‍ഷക തൊഴിലാളി സംയുക്ത ദേശീയ പ്രക്ഷോഭത്തിന് മുന്നോടിയായി അളഗപ്പനഗര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
ബികെഎംയു ജില്ലാ സെക്രട്ടറി വി.എസ.് പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. കെ.എസ് കെ ടി യു ഏരിയ വൈസ് പ്രസിഡന്റ് എം.കെ. ബൈജു അധ്യക്ഷനായിരുന്നു. കിസാന്‍സഭ പുതുക്കാട് മണ്ഡലം പ്രസിഡന്റ് കെ.എം. ചന്ദ്രന്‍, സി ഐ ടി യു അളഗപ്പ കോര്‍ഡിനേഷന്‍ സെക്രട്ടറി പി.വി. ഗോപിനാഥന്‍, എ ഐ ടി യു സി അളഗപ്പ വെസ്റ്റ് സെക്രട്ടറി പി.സി. സാജു, കര്‍ഷക സംഘം സെക്രട്ടറി ഡേവീസ്, കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ മണ്ഡലം സെക്രട്ടറി പി.എം. നിക്‌സന്‍, സി.വി. ശിവന്‍, …