മേഴ്‌സി രാജന്‍ അധ്യക്ഷയായി. കെ.കെ.ശോഭന, സിയ, ഗിരിജ പ്രേമന്‍, സി.ആര്‍.ദില്‍ഷ, സി.ആര്‍.സുമ, ദിനേഷ് ആമ്പല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്ത്രീയും ആരോഗ്യവും എന്ന വിഷയത്തില്‍ ജീബ അനീഷ് ക്ലാസെടുത്തു. കലാപരിപാടികളും അരങ്ങേറി.
അളഗപ്പനഗര്‍ മൂന്നാം വാര്‍ഡിലെ പ്രിയദര്‍ശിനി കുടുംബശ്രീ യൂണിറ്റിന്റെ രജത ജൂബിലി ആഘോഷം പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ ഉദ്ഘാടനം ചെയ്തു
