കോളനിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനെത്തിയപ്പോള്‍ കുടിവെള്ള ക്ഷാമമുണ്ടെന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് വെള്ളം വിതരണം ചെയ്തതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ബിജെപി മണ്ഡലം പ്രസിഡന്റ് അരുണ്‍ പന്തല്ലൂര്‍, ഏരിയ പ്രസിഡന്റ് സജിത ചന്ദ്രന്‍, പ്രേമന്‍ വെള്ളിക്കുളങ്ങര, സുരേഷ് കോടാലി, സുഭാഷ് കടമ്പോട് എന്നിവര്‍ നേതൃത്വം നല്‍കി.
മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങര ശാസ്താംപൂവ്വം ആദിവാസി കോളനിയില്‍ ബിജെപി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടത്തി
