തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉപഹാരം നല്‍കി. ചടങ്ങില്‍ നന്ദന്‍ പറമ്പത്ത് അധ്യക്ഷനായി. കല്ലൂര്‍ ബാബു മുഖ്യാതിഥിയായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മോഹനന്‍ തൊഴുക്കാട്ട്, ഷിനോജ് പുതുശ്ശേരിപ്പടി, നാരായണന്‍ കുട്ടി ചിങ്ങപുരത്ത് എന്നിവര്‍ പ്രസംഗിച്ചു.
മണ്ണുത്തി വെറ്ററിനറി സയന്‍സില്‍ ഡോക്ടറേറ്റ് നേടിയ തൃക്കൂര്‍ സ്വദേശി വിദ്യ അനന്തരാമനെ കോണ്‍ഗ്രസ് കമ്മറ്റി ആദരിച്ചു
