nctv news pudukkad

കോടാലി കെ സി സി പി ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ സി.വി. രാമന്‍ ജന്മദിനം ആചരിച്ചു

c v raman janmadianam

മറ്റത്തൂര്‍ ഗ്രന്ഥശാല നേതൃ സമിതി കണ്‍വീനര്‍ ഹക്കിം കളിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സീത കുമാരന്‍ അധ്യക്ഷത വഹിച്ചു. സി.വി. രാമന്റെ ജീവിതത്തെയും അദ്ദേഹം ശാസ്ത്രലോകത്തിന് നല്‍കിയ സംഭാവനകളെയും വായനശാല അംഗം ഗോപിക പരിചയപ്പെടുത്തി. സെക്രട്ടറി ഐ.ബി. ഹിതേഷ്, ലൈബ്രേറിയന്‍ രാധ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *