പുത്തന്‍പള്ളി വികാരി ഫാ. ഫ്രാന്‍സിസ് പള്ളിക്കുന്നത് കാര്‍മ്മികത്വം വഹിച്ചു. സാന്ത്വനം ഡയറക്ടര്‍ ഫാ. ജോയ് മൂക്കന്‍, വികാരി ഫാ. വര്‍ഗീസ് തരകന്‍, ഫാ. ജോസ് വട്ടകുഴി, ഫാ. ജീസ് തുണ്ടത്തില്‍, ഫാദര്‍ ഡിക്‌സണ്‍ കുളമ്പുറത്ത്, തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍, വാര്‍ഡ് അംഗം സലീഷ് ചെമ്പാറ, ജോഷി കളപുര, ലിജോ പാറേക്കാട്ടില്‍, പോള്‍സണ്‍ പൂക്കോടന്‍, സജി പനോകാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.