പുതുക്കാട് മണ്ഡലം തല ഓണം ഫെയര്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പുതുക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു ആദ്യ വില്പന നടത്തി. താലൂക്ക് സപ്ലൈകോ ഓഫീസര്‍ പി.സി. നന്ദകുമാര്‍ സന്നിഹിതനായിരുന്നു.
വിപണിയിലെ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സപ്ലൈകോ വഴി നടത്തുന്ന ഓണ ചന്തകള്‍ക്ക് ആരംഭമായി
