സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. ശിവരാമന്‍ സമരം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് സന്തോഷ് തണ്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സിപിഎം വരന്തരപ്പിള്ളി ലോക്കല്‍ സെക്രട്ടറി എന്‍.എം. സജീവന്‍, കെ.ബി. സുകുമാരന്‍, പി.കെ. ശങ്കരനാരായണന്‍, ആലി കുണ്ടുവായില്‍, സിദ്ധിക്ക് ചീരത്തൊടി, യൂണിയന്‍ സെക്രട്ടറി പി.എം. ഔസേഫ്, വി.എസ്. റാഫി എന്നിവര്‍ പ്രസംഗിച്ചു.
കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ തൊഴിലാളികളെ പിരിച്ചു വിട്ടതിനെതിരെ സിഐടിയുവിന്റെ നേതൃത്വത്തില്‍ പുലിക്കണ്ണി യൂണിറ്റിലെ തൊഴിലാളികള്‍ കമ്പനിപ്പടിക്കല്‍ സൂചനാ പണിമുടക്ക് നടത്തി
