ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, പഞ്ചായത്തംഗങ്ങളായ സെബി കൊടിയന്‍, രതി ബാബു, ഷാജു കാളിയേങ്കര, അസി. എഞ്ചിനീയര്‍ ഷനു ഷാജഹാന്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതുക്കാട് ഗ്രാമപഞ്ചായത്തിലെ അസി. എഞ്ചിനീയറുടെ നവീകരിച്ച ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു
