കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയാണ് ചെമ്പുച്ചിറയിലെത്തിയാണ് ആരതി ജാന്‍ഡിനെ അനുമോദിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം വി.എസ.് പ്രിന്‍സ്, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി എന്നിവരും സന്നിഹിതരായിരുന്നു.
ചെമ്പുച്ചിറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച രാജസ്ഥാന്‍ സ്വദേശിനി ആരതി ജാന്‍ഗിഡിന് എഎല്‍എയുടെ അനുമോദനം
