ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാ മനോഹരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജിത രാജീവന്‍ അധ്യക്ഷയായി. ബ്ലോക്ക് അംഗങ്ങളായ സതി സുധീര്‍, ഷീല ജോര്‍ജ്, വി.കെ. മുകുന്ദന്‍, മിനി ഡെന്നി, ടി.കെ. അസൈന്‍, പോള്‍സന്‍ തെക്കുംപീടിക എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം വൃത്തിയുള്ള കേരള ക്യാമ്പയിനിന്റെ ഭാഗമായി കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസും ഘടക സ്ഥാപനങ്ങളും ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
