തരിശുനില കൃഷിയുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍, കൃഷി ഓഫീസര്‍ എം.പി. ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങളായ ശിവരാമന്‍ പോതിയില്‍, സനല ഉണ്ണികൃഷ്ണന്‍, വി.എസ്. നിജില്‍, ദിവ്യ സുധീഷ്, കെ.ആര്‍. ഔസേപ്പ്, ഹിതേഷ്, ശാലിനി, ഗ്രീഷ്മ, പാടശേഖര പ്രസിഡന്റ് വിജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മാങ്കുറ്റിപ്പാടം പാടശേഖരത്തില്‍ ആറുവര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കൃഷിയിറക്കുന്നു.
