ശാസ്ത്രീയമായ മാലിന്യ സംസ്‌കരണത്തെ പറ്റിയുള്ള ബോധവല്‍ക്കരണവും എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്നതിന്റെ പ്രാധാന്യവും സംബന്ധിച്ച ശുചിത്വ പ്രതിജ്ഞയും നടത്തി. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. കെ. ശൈലജ അധ്യക്ഷയായി.ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എം. പുഷ്പാകരന്‍, പഞ്ചായത്ത് സെക്രട്ടറി ജി. സബിത, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ എം.യു. രാഗി, എം.സി. കൃഷ്ണകുമാര്‍. എന്നിവര്‍ പ്രസംഗിച്ചു.