ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നിക്കല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് റിസര്‍ച്ച് ജോയിന്റ് ഡയറക്ടര്‍ ആനി അബ്രഹാം യോഗം ഉദ്ഘാടനം ചെയ്തു കോളേജ് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ മോണ്‍. ജോസ് കോനിക്കര അധ്യക്ഷത വഹിച്ചു. ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ എന്‍.ജെ. സാബു, ഓഫീസ് അറ്റന്‍ഡ് ടി.പി. പോള്‍ എന്നിവരെ ആദരിച്ചു. ഫാ. ജോജോ എടുത്തിരുത്തി, എം.പി. സെബി, പിടിഎ പ്രസിഡന്റ് കൃഷ്ണമണി, കെ.വി. അശോകന്‍, നീരജ് കൃഷ്ണ, പി.ജി. മനോജ്, മിബി തോമസ്, സി.വി. ബിബിന്‍ എന്നിവര്‍ പ്രസംഗിച്ചു.
അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക്ക് കോളേജില്‍ 69ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് യോഗവും സംഘടിപ്പിച്ചു
