കെഎല്‍എം അതിരൂപതാ പ്രസിഡന്റ് മോളി ജോബി പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി ബേബി വാഴക്കാല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, സംസ്ഥാന സെക്രട്ടറി ബിജു ചെറിയത്ത് മെമ്പര്‍ഷിപ്പ് വിതരണോ ഉദ്ഘാടനം നടത്തി.
കെഎല്‍എം ഡയറക്ടര്‍ ഫാ. പോള്‍ മാളിയമ്മാവ്, ഫൊറോന ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ ചിറ്റിലപ്പിള്ളി, വൈസ് പ്രസിഡന്റ് റോബസ് പറപ്പുള്ളി, ലിബി വര്‍ഗീസ് മേഖല സെക്രട്ടറി, എസ് എന്‍ടിയു ഫോറം കണ്‍വീനര്‍ ആന്റോ പോള്‍, ഫൊറോന പ്രസിഡണ്ട് വിന്‍സണ്‍ മാപ്രാണത്തുകാരന്‍, അതിരൂപത കമ്മിറ്റി അംഗങ്ങളായ ഡേവിസ് ചാമക്കാല, റീന സാബു, ഫൊറോന ഭാരവാഹികള്‍, വരാക്കര യൂണിറ്റിലെ പ്രസിഡന്റ് ബാബു, യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കെഎല്‍എം തൃശ്ശൂര്‍ അതിരൂപത തല പതാക ദിനാഘോഷം വരാക്കര ഉണ്ണി മിശിഹാ പള്ളിയില്‍ സംഘടിപ്പിച്ചു
