. കെഎന്‍ടിയു ഏരിയാ സെക്രട്ടറി എം.കെ. അശോകന്‍ ഉദ്ഘാടനം ചെയ്തു. സി പി എം പറപ്പൂക്കര ലോക്കല്‍ സെക്രട്ടറി കെ.കെ. രാമകൃഷ്ണന്‍, എം.പി. ജോസ്. രമണി അശോകന്‍, കെ.വി. ശോഭന, ദാസന്‍ മൂത്തേരി, എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറിയായി ഷാജു പള്ളത്ത്, പ്രസിഡന്റ് കെ.വി. വത്സലന്‍, ട്രഷറര്‍ പി.വി. ജനാര്‍ദ്ധനന്‍ എന്നിവരെ തിരഞ്ഞെടുത്തു.
കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ പറപ്പൂക്കര മേഖലാ സമ്മേളനം തൊട്ടിപ്പാളില്‍ സംഘടിപ്പിച്ചു
