എന്‍.എസ്.എസ്, കരയോഗം പ്രസിഡന്റ് എം.എല്‍. വേലായുധന്‍ നായര്‍, അച്യുതമാരാരുടെ ഛായാചിത്രത്തിനുമുമ്പില്‍ ദീപം തെളിയിച്ചു. സമിതി പ്രസിഡന്റ് പി.എം. നാരായണമാരാര്‍ അധ്യക്ഷത വഹിച്ചു. കൊടകര ഉണ്ണി അനുസ്മരണപ്രഭാഷണം നടത്തി. കണ്ണമ്പത്തൂര്‍ വേണുഗോപാല്‍, അരുണ്‍ പാലാഴി, അജിത്ത് വടക്കൂട്ട്, കല്ലേങ്ങാട്ട് ബാലകൃഷ്ണന്‍, വിജില്‍മേനോന്‍, റിനിത്ത് ചിറ്റിശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.
മേളകലാസംഗീതസമിതിയുടെ ആഭിമുഖ്യത്തില്‍ മേളാചാര്യന്‍ തൃപ്പേക്കുളം അച്യുതമാരാരുടെ പതിനൊന്നാം ചരമവാര്‍ഷികദിനാചരണവും അനുസ്മരണവും കൊടകരയില്‍ നടത്തി
