ഡി.സി.സി. ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നൈജോ ആന്റോ വാസുപുറത്തുകാരന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.എച്ച്. സാദത്ത്, ജോണ്‍ വട്ടക്കാവില്‍, സായൂജ് സുരേന്ദ്രന്‍, സിജില്‍ ചന്ദ്രന്‍. എ.എം ബിജു, ലിനോ മൈക്കിള്‍, സന്തോഷ് കാവനാട്, ഷൈനി ബാബു, ജിജു കീറ്റിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പോള്‍ പുല്ലോക്കാരന്‍, കുട്ടന്‍ പുളിക്കലാന്‍, ജോണി കൊട്ടേക്കാട്ടുകാരന്‍, സ്മിത ബാബു, എല്‍സി ഡേവീസ്, ബിന്റോ പുരയിടം എന്നിവര്‍ നേതൃത്വം വഹിച്ചു
മാസങ്ങളായി റേഷന്‍ മുടങ്ങിയെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്നുമുറി റേഷന്‍ കടയ്ക്ക് മുന്നില്‍ നില്‍പ്പുസമരം നടത്തി
